Kerala theatre owners thanks to Mammootty<br />തിയറ്ററുകള്‍ വീണ്ടും സജീവമാക്കിയതിനും ഒ.ടി.ടിയില്‍ നിന്നുള്ള വമ്പന്‍ ഓഫര്‍ വേണ്ടെന്നുവച്ച് ദി പ്രീസ്റ്റ് തിയറ്റര്‍ റിലീസിന് നല്‍കിയതിനും മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദിയറിയിച്ച് സംസ്ഥാനത്തെ തിയറ്ററുടമകള്‍<br /><br /><br />